ഭ്രമിപ്പിക്കുന്ന സൗന്ദര്യം പ്രസരിക്കുന്ന താഴ്വര. വലിയ ഓറഞ്ച് പുഷ്പങ്ങളുടെ വന്യത.. ഇന്നത്തെ പുലര്‍കാല സ്വപ്നം കമ്പ്യൂട്ടര്‍ മോണിട്ടറിലേക്ക് ആവാഹിക്കാന്‍ ഒരു ശ്രമം... അമൂര്‍ത്തമായ ഒരു സാക്ഷാത്കാരം... അല്ലെങ്കില്‍ ഇതു സ്വപ്നത്തിനാണ് അത്രതന്നെ മൂര്‍ത്തമായ ഒരു സഫലീകരണം?