Thursday, September 27, 2012

Thursday, September 20, 2012













ഭ്രമിപ്പിക്കുന്ന സൗന്ദര്യം പ്രസരിക്കുന്ന താഴ്വര. വലിയ ഓറഞ്ച് പുഷ്‌പങ്ങളുടെ വന്യത.. ഇന്നത്തെ പുലര്‍കാല സ്വപ്‌നം കമ്പ്യൂട്ടര്‍ മോണിട്ടറിലേക്ക് ആവാഹിക്കാന്‍ ഒരു ശ്രമം... അമൂര്‍ത്തമായ ഒരു സാക്ഷാത്കാരം... അല്ലെങ്കില്‍ ഇതു സ്വപ്നത്തിനാണ് അത്രതന്നെ മൂര്‍ത്തമായ ഒരു സഫലീകരണം?